Jan 10, 2025 12:59 PM
സേവാഭാരതി മീഞ്ചന്ത യൂണിറ്റിൻ്റെ നേതൃത്വത്തിൽ 14.11.2024 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 7 മണിവരെ സംഘടിപ്പിച്ച 70 വയസ്സ് പൂർത്തിയായവർക്കുള്ള പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാമ്പ് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ശ്രീമതി രമ്യാ സന്തോഷ് ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡൻ്റ് ശ്രീ. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ശ്രീ. ധർമജ് സ്വാഗതം പറയുകയും, വൈസ് പ്രസിഡൻ്റ് ശ്രീ. സഹദേവൻ നായർ നന്ദി പറയുകയും ചെയ്തു. ക്യാമ്പിൽ നൂറ്റൻപതിലധികം പേർ രജിസ്റ്റർ ചെയ്തു…