Pier Goodman
PARTY SECRETERY
Do you face issue campaign
15%
Is candidate perfect for you
75%
Is candidate have any claim
05%
I have no comments
35%
Vote Now

ഓക്സിജൻ കോൺസൻട്രേറ്ററുകൾ സമർപ്പണം

Feb 05, 2026 03:23 PM

കടലുണ്ടി : സേവാഭാരതി കടലുണ്ടി യൂണിറ്റിന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്ക് കൈതാങ്ങായി ശ്രീ ജിതിൻ എ.വി (ജൻ ഔഷധി, മണ്ണൂർ വളവ്) മൂന്ന് ഓക്സിജൻ കോൺസൻട്രേറ്ററുകളും 25 ഓക്സിമീറ്ററുകളും സംഭാവനയായി നൽകി. ആരോഗ്യസംരക്ഷണ രംഗത്ത് സേവാഭാരതി നടത്തുന്ന സേവന ഇടപെടലുകൾക്ക് ഇത്തരം സഹായങ്ങൾ വലിയ കരുത്താകും.