Pier Goodman
PARTY SECRETERY
Do you face issue campaign
15%
Is candidate perfect for you
75%
Is candidate have any claim
05%
I have no comments
35%
Vote Now

സേവാനിധി 2026 ഉദ്ഘാടനം കോഴിക്കോട്

Feb 14, 2026 11:37 AM

കോഴിക്കോട്  : മഹാനഗർ സേവാനിധി ശേഖരണത്തിന്റെ ഉദ്ഘാടനം പ്രശസ്ത വൃക്ക രോഗ വിദഗ്ധൻ ഡോ. തോമസ് മാത്യു (MD, FRCP, Nephrologist) രാഷ്ട്രീയ സ്വയം സേവകസംഘം ഉത്തര പ്രാന്ത പ്രചാരക് അ വിനോദ് ജിക്കു നൽകികൊണ്ട് നിർവ്വഹിച്ചു.

പാലാഴി സ്വാമി ആഗമാനന്ദ ബാലസദനത്തിന്റെ സേവാനിധി ശേഖരണത്തിന്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ കുന്നം വിഷ്ണു നമ്പൂതിരി, പാലാഴി ശ്രീരാമകൃഷ്ണാ ശ്രമം മഠാധിപതി സംപൂജ്യ ശാന്താനന്ദസരസ്വതി സ്വാമികൾക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി ആർ. സജീവൻ, ബാലസദനം ഛാത്രാവാസ് പ്രമുഖ് ഹരി, പാലാഴി സേവാഭാരതി പ്രവർത്തകരായ രാധാകൃഷ്ണൻ നടപ്പറമ്പിൽ, അരുൺദാസ് എന്നിവർ സന്നിഹിതരായിരുന്നു.