
Feb 13, 2026 11:49 AM
കോഴിക്കോട് : ജില്ലയിലെ സേവാനിധി-2026 സമാഹരണം ഉദ്‌ഘാടനം ശ്രീ കെ. എം. ശശിധരൻ ( റിട്ട. സീനിയർ മാനേജർ പഞ്ചാബ് നാഷണൽ ബാങ്ക് ) ശ്രീമതി അഞ്ചു ദേവിക്ക് (സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി) സേവാനിധി നൽകികൊണ്ട് നിർവ്വഹിച്ചു .ചടങ്ങിൽ ജില്ലാ സംഘടന സെക്രട്ടറി ശ്രീ രത്നമണി, ജില്ലാ സെക്രട്ടറി ശ്രീജ വിജയ് എന്നിവർ പങ്കെടുത്തു.