
Feb 11, 2026 12:54 PM
കോഴിക്കോട് : സേവാഭാരതി നാദാപുരം യൂണിറ്റിന്റെ സേവാനിധി സമാഹരണം ഉദ്ഘാടനം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും, എഴുത്തു കാരനുമായ ശ്രീ. ശ്രീജിത്ത് മുത്തേടം സേവാഭാരതി സംസ്ഥാന സെക്രട്ടറി ആർ. സജീവന് നിധി നൽകി കൊണ്ട് നിർവ്വഹിച്ചു, ശ്രീജിത്ത് മുത്തേടത്തിന്റെ സഹോദരിമാരായ ശ്രുതി, സ്മൃതി എന്നിവരും, നാദാപുരം സേവാഭാരതി ട്രഷറർ പി. എം. ശശി യും തദവസരത്തിൽ സന്നിഹിതരായിരുന്നു.